The figure: ...ഒരു ജീവിതം മുഴുവന്‍ ഒരു വിശ്വാസത്തില്‍ മുറുകെപ്പിടിച്ചു വളര്‍ന്നു......അതു
സ്വന്തം അസ്തിത്വത്തിനു ബാഹ്യ രൂപവും ഭാവവും നല്‍കി....ഒടുവില്‍ ആ വിശ്വാസത്തോടൊപ്പം
കടപുഴകി വീണിട്ടും......മുറുകെപ്പിടിച്ചതെല്ലാം
ഉള്ളില്‍ അഴുകി ഒടുങ്ങിയിട്ടും ...കാലം തന്ന ബാഹ്യ ആകാരം ഇന്നും അവശേഷിക്കുന്നു......അറിയാവുന്നവര്‍
എല്ലാം പറയും.. അറിയില്ലേ ? ... അവന്‍ ആ പഴയ.....
ഓ.. ഓ ....അറിയും അറിയും.... ഇപ്പൊ ഓര്‍മ്മ വന്നു ......ആ കാട്ടു മരുതില്‍ ചുറ്റി കയറി വളര്‍ന്ന....ഒടുവില്‍ ആ മരവും മുടിപ്പിച്ചു ....ഉം....
ഉം ....എന്തായാലും ഒടുക്കം.....ആ .. പോകാനുള്ളത് പോയി....ആര്‍ക്കു നഷ്ടം....എങ്ങനായിരുന്നു
.. കണ്ടിട്ട്.... ആരോ.....ആ.... എന്തെങ്കിലും ആകട്ടെ ....
No comments:
Post a Comment