RV Hits

Thursday, July 24, 2014

NJANDIRUKKI WATER FALL... IN HEAVY RAIN

ഞന്ടിരുക്കി വെള്ളച്ചാട്ടം ...തൊടുപുഴ പന്നിമറ്റം ...പൂമാലക്കടുത്തു .മെയിന്‍ റോഡിനു അരുകില്‍.......വേനലില്‍ അതീവ സൌമ്യം....ജലപാതത്തിനു താഴെ ആഘോഷമായ പ്രകൃതി സ്നാനം....മഴയത്ത് രൌദ്രയാകുമ്പോള്‍....കണ്ടുനില്‍ക്കാം..അത്രമാത്രം.....പ്രായഭേദമന്യേ ആര്‍ക്കും സുരക്ഷിതമായി ആസ്വദിക്കാന്‍ ഗ്രാമ പഞ്ചായത്ത് വേണ്ടതെല്ലാം ഒരുക്കിയിരിക്കുന്നു.....

No comments: