RV Hits

Friday, July 25, 2014

Thattekkadu Kerala



Thattekkadu Kerala : കേരളത്തില്‍ ഏറ്റവും സുന്ദരം ആയ സ്ഥലം ഏതു എന്ന് ചോദിച്ചാല്‍....അതിനു ഉത്തരം ഒന്ന് മാത്രം....തട്ടേക്കാട്‌ ... കുട്ടമ്പുഴ...പൂയംകുട്ടി ... ഭൂതതന്കെട്ടു.. ഇടമലയാര്‍.. വടാട്ടുപാറ....തുടങ്ങി ചുറ്റുവട്ടത്തില്‍ കിടക്കുന്ന പ്രദേശങ്ങള്‍.....അങ്ങനെ മാര്‍ക്കിടാന്‍ ഉള്ള കാരണം... മലകള്‍...വെള്ളച്ചാട്ടങ്ങള്‍ അരുവികള്‍ ... നിരവധി പുഴകള്‍ ....അവയുടെ സംഗമങ്ങള്‍ ...കാടുകള്‍ ....അനേകം ഇനം പക്ഷികള്‍ ...കാട്ടുമൃഗങ്ങള്‍ ...ഡാമുകള്‍ ....തടാകങ്ങള്‍ ...പുല്‍മേടുകള്‍.....ഇങ്ങനെ ഒരു പ്രകൃതിയെ എന്തൊക്കെ മനോഹരമാക്കുന്നോ അവയൊക്കെ ഒരുമിച്ചു ഒരു പ്രദേശത്തു ഒത്തുചേരുന്ന ഒരു പറുദീസാ....ഓരോ കാലാവസ്ഥയിലും വ്യത്യസ്തമായ ഭംഗി....

No comments: