ഞാന്‍ തക്ഷകനല്ല...ഇവന്‍ പറഞ്ഞു ...പണ്ട് ഇത്തിരി പുരാണ കഥകള്‍
ഒക്കെ വായിച്ചിട്ടുള്ളത് ഓര്‍ത്തപ്പോള്‍ എനിക്ക് ആ പേര് ഓര്‍മ്മവന്നത് ഇവന്‍
എങ്ങനെ മനസിലാക്കി.....ഇവന് പരഹൃദയ ജ്ഞാനം ഉണ്ടോ? ? .....സുന്ദരനാനവന്‍.....ഞാന്‍
തൊട്ടു നോക്കി...ഇവനില്‍ വിഷമില്ല... എന്തിനു.... അല്പം ചൊറിച്ചില്‍ പോലും
ഇല്ല ....പാവം..... ഇവന്‍റെ ജനുസില്‍ പെട്ട ഒരുത്തന്‍റെ ഫോട്ടോ എടുക്കാന്‍ ഞാന്‍ നോക്കി നടക്കുകയായിരുന്നു കഴിഞ്ഞ
മാസമാണ് അവനെ കണ്ടത്...ഇടുക്കി കാടിന് ...നടുവില്‍.....
No comments:
Post a Comment