Ramakkalmedu (രാമക്കല്‍മേട്) ....ഇത്തിരി ഉയരത്തില്‍ കയറിയിരുന്നു എന്തും നോക്കികാണാന്‍ ഒരു ഭംഗിയുണ്ട്....അകലകാഴ്ച.....വിഹഗവീക്ഷണം ....തുടങ്ങിയ പ്രയോഗങ്ങള്‍ ഒക്കെ ഇങ്ങനെ പണ്ടാരോ കുറച്ചു മുകളില്‍ കയറിയിരുന്നപ്പോള്‍ ഉണ്ടായതായിരിക്കും....എന്തായാലും ..ഈ ഉന്നതിയില്‍ നിന്നും പരന്നു കിടക്കുന്ന തമിഴകം നോക്കികാണാന്‍ വല്ലാത്ത ഒരു ചന്ദം ഉണ്ട്....വിശാലമായ താഴ്വാരത്തുനിന്നും വീശിയടിക്കുന്ന കാറ്റില്‍ ഇടറിവീഴാതെ അങ്ങ് അകലേക്ക് നോക്കി നിക്കുക വല്ലാത്തൊരു അനുഭവം തന്നെ....തമിള്‍ മക്കള്‍ വിളവെടുപ്പ് കഴിഞ്ഞു ഉഴുതു മറിച്ചു ഇടിരിക്കുന്ന കൃഷിയിടങ്ങള്‍ പാണ്ടി ദേശത്തെ ചുവന്ന പരവതാനി വിരിച്ചിരിക്കുന്നു ..ഒരു ഗൂഗിള്‍ മാപ്പ് ചിത്രം പോലെ.....ഇനി പച്ചപരവതാനി വിരിക്കുമ്പോള്‍ ഒന്നുകൂടി വരണം......
RV Hits
Friday, July 25, 2014
Ramakkalmedu, Idukki Kerala

Subscribe to:
Post Comments (Atom)
No comments:
Post a Comment