RV Hits

Sunday, October 5, 2014

കിളികള്‍.....


അങ്ങേ കൊമ്പില്‍ മഞ്ഞകിളി...പിന്നിങ്ങെ കൊമ്പില്‍ ചോപ്പുകിളി ..
ആണ്‍കിളിയേതു പെണ്‍കിളിയേത് ചൊല്ലിത്തരാമോ എന്‍ കൂട്ടുകാരെ....
ഇത്തിരിനേരമിരുന്നു ചിലച്ചവര്‍ എന്തെന്തുകാര്യം ചൊല്ലിയാവോ ..
.ഉള്ളം നിറഞ്ഞു ഞാന്‍ തുള്ളും മനമോടെ ആ വര്‍ണ്ണ ഇണകളെ കണ്ടുനില്‍ക്കെ 
നീലവിഹായസില്‍ വര്‍ണ്ണ വരകളായ്‌ അങ്ങേ മലക്ക് പറന്നുപോയി.....

No comments: