RV Hits

Monday, October 6, 2014

വീണു മുളക്കാന്‍ പുതു മണ്ണ് തേടി.....


നേര്‍ത്ത ഇളംകാറ്റില്‍ മെല്ലെ ഇളകി അടര്‍ന്നു മാറി ...കാറ്റിന്‍ കൈകളില്‍ മെല്ലെ ഒഴുകി അകലേക്ക്‌ ....ഓരോരുത്തരും ഓരോ വഴി..........വഴിയില്‍ എവിടെയോ ഇളംകാറ്റു വഴുതി മാറി ഉപേക്ഷിക്കുമ്പോള്‍ ....ആ മണ്ണില്‍ വീണു അഴുകി മുളക്കാം എന്ന പ്രതീക്ഷയോടെ........

No comments: