RV Hits

Sunday, October 12, 2014

Domestic life photography: (not wild)




1)  കണ്ടിട്ട് അങ്ങട് സഹിക്കണില്ലാട്ടോ .....പല പ്രായത്തില്‍....വലിപ്പത്തില്‍ ... നിറങ്ങളില്‍...ആ കളിയും ചിരിയും കണ്ടാല്‍  ഹോ ......കുറെ നാളായി നോട്ടമിട്ടിട്ടു.....കറുമുറാ... കിരുമുറാ .....ഓര്‍ക്കുമ്പോള്‍ .....ഉം എന്നാ ചെയ്യാനാ....

2) വീടും വീട്ടുകാരും നല്‍കുന്ന സുരക്ഷിതത്വം....കവചം .....അതിനുള്ളില്‍ അവര്‍ അനുഭവിക്കുന്ന സുരക്ഷിതത്വം....അത് നല്‍കുന്ന ധയ്ര്യം ....കൂര്‍ത്ത നഖങ്ങള്‍ ആഴ്ത്തി.....നീണ്ട് വളഞ്ഞ ചുണ്ടുകള്‍ ആവുന്നത്ര അകത്തേക്ക് കടത്തി....കണ്ണുരുട്ടി പുറമേ തൂങ്ങി കിടന്നു .....എന്നിട്ടും അവയ്ക്ക് ഭയമില്ല......ഒരുതരം പരിഹാസം.....എന്തൊരു ആത്മവിശ്വാസം.....

3) ഹേയ് കഷണ്ടിക്കാരന്‍ വീട്ടുകാരാ....നിങ്ങളോട് എനിക്ക് അടങ്ങാത്ത പകയാണ്......വെറുതെ മറ്റുള്ളവരെ  കൊതിപ്പിക്കാന്‍ ഇവയെ വളര്‍ത്തുന്നു......നിങ്ങള്ക്ക് എന്ത് ഗുണം കിട്ടി.....സ്വാര്‍ഥന്‍ .....

4) ഉം കാത്തിരിക്കാം .....ഓര്‍ത്തോളൂ .. തിരിച്ചു വരും എന്നും ....എന്നെങ്കിലും ഒരിക്കല്‍ ഒരവസരം വരും......


"ഇത് വീട്ടുമുറ്റത്തെ സ്ഥിരം കാഴ്ച.....".

No comments: