RV Hits

Friday, October 10, 2014

Golden Monitor Lizard : പോന്നുടുംപ്.......



പോന്നുടുംപ് ......" ഗോള്‍ഡന്‍" എന്ന വിശേഷണം തലക്കെട്ടില്‍ ഈയുള്ളവന്‍ ചേര്‍ത്തതാണ്....അതായത് പോന്നുടുംപ്  എന്നാ പണ്ട്മു മുതലേ ഇവനെ ഹൈരെഞ്ചുകാര്‍ വിളിക്കുന്നത്‌........ഇനി കഥ പറയാം.....രംഗപടം....എന്‍റെ ഭാര്യ വീട്..അങ്ങ് ഇടുക്കിയില്‍ ....അഭിനയിച്ചിരിക്കുന്നത് മൂത്ത അളിയന്‍ ജോബി....ക്യാമറ . ഇളയ അളിയന്‍ ജെസ്റ്റിന്‍ ......ലൊക്കേഷന്‍ ഭാര്യ വീടിന്‍റെ മുറ്റം.....
ഈ കുഞ്ഞു പോന്നു ഉടുമ്പ് ചന്ങ്ങാതി ഈ തെങ്ങിലെ സ്ഥിരം സന്ദര്‍ശകന്‍ ആണ്......വീട്ടുകാര്‍  ഉപദ്രവിക്കില്ല......ആ ഒരു ധൈര്യം ഇവനുണ്ട്......

ഇന്ന് ഒരു ചിത്രത്തിന് തരത്തില്‍ ഒത്തുകിട്ടി.....കുഞ്ഞളിയന്‍ ചിത്രം എടുത്തു എന്‍റെ ഫോട്ടോഗ്രാഫി പ്രാന്ത് അറിയാവുന്നത് കൊണ്ട്  അയച്ചു തന്നു......ഞാന്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു......

പണ്ട് മുതലേ ഔഷധ ഗുണം ഉണ്ട് എന്ന മിഥ്യാ ധാരണയില്‍ ചട്ടിയില്‍ കിടന്നു വറന്ന് മരിക്കാന്‍ .. വിധിക്കപ്പെട്ടവര്‍ ആണ് ഇവര്‍......ഏറി വന്നാല്‍പ്രായപൂര്‍ത്തി അയാലും  മുഴുത്ത രണ്ടു  ഓന്തിന്റെ വലിപ്പം മാത്രം ഉണ്ടാവും ...എന്നാലും മനുഷ്യന്‍ വിടില്ല.....കരിമ്കുരങ്ങിന്റെ കാര്യം പറഞ്ഞപോലെയാ......സകല രോഗ സംഹാരി.....അങ്ങനെ എന്തൊക്കെയോ വിശേഷണങ്ങള്‍ ഒക്കെ കല്‍പ്പിച്ചു കൂട്ടിയിട്ടുണ്ട് ഈ സാധുവിന്.......

No comments: