മണിയാ....
ഡാ....പാവം അവന്‍ വല്ലാതെ ഭയന്നിരിക്കുന്നു......പണ്ടേ ഇവന്‍
ഇങ്ങനെയാണ്....പാടത്തിറക്കുമ്പോള്‍ തന്നെ അവനു ഭയമായിരുന്നു... പക്ഷെ അവനെ
ഒരിക്കലും അയാള്‍ തല്ലിയിട്ടില്ല....അവനൊപ്പം ഓടാന്‍ പറ്റാത്തതിനാല്‍ തനിക്കായിരുന്നു അടി മുഴുവന്‍.....
ആരൊക്കെയോ എന്തൊക്കെയോ ഉറക്കെ പറയുന്നു.....കണ്ണ് കാണിക്കുന്നു.....എന്തിനാണാവോ? ....ചിലര്‍ തമ്മില്‍ കൈ കൊടുത്ത് അതിനുമുകളില്‍ തോളില്‍ കിടന്ന തോര്‍ത്തിട്ടു മൂടി തലയാട്ടുന്നു....
ചില ചെറുവണ്ടികളില്‍ ചിലരെ ഉന്തിയും തള്ളിയും കയറ്റുന്നു.....നിറഞ്ഞു നിന്നിരുന്ന അവിടം പതിയെ ശൂന്യമായി വരുന്ന പോലെ......രണ്ടുപേര്‍ നടന്നു വരുന്നുണ്ട് നമുക്കുള്ള സമയമായി മണിയാ..ഇനിയുള്ള യാത്ര ഒരുമിച്ചാണോ...അറിയില്ല....ഇനി എന്നെങ്കിലും തമ്മില്‍ കാണാന്‍ പറ്റുമോ....അവന്‍ ഒന്നും മിണ്ടുന്നില്ല.........................................................................................
.
അവസാന താളുകള്‍ ...ചോരയുടെ മടുപ്പിക്കുന്ന ഗന്ധം ... തൂങ്ങിയാടുന്ന ചുവപ്പ്.....മിന്നിമറയുന്ന ഇലക്ട്രോണിക് തുലാസിലെ അക്കങ്ങള്‍......
ചോദ്യം “അസല് പോത്ത് തന്നെയാണോ ചങ്ങാതി” ... മറുപടി ...“ചേട്ടന്‍ പോത്താണെങ്കില്‍ കൊണ്ടുപോയാല്‍ മതി
”അടിക്കുറിപ്പ്
ശിവ വാഹനം ആയി കഥകളില്‍ ജനിച്ചെങ്കിലും ... കാലവാഹനം ആയി മൃതദേഹം നാമകരണം ചെയ്യാന്‍ വിധിക്കപെട്ടവര്‍.....

No comments:
Post a Comment