The artist …മഞ്ഞില്‍ കുളിരുള്ള ആ നടവഴിക്കരികില്‍ മുന്നില്‍
എത്തുന്ന മുഖങ്ങളെ മനസ്സില്‍ ആവാഹിച്ചു കറുത്ത വരകളിലൂടെ
തന്‍റെ ക്യാന്‍വാസിലേക്ക് പകര്‍ത്തുകയാണ്......ഇയാള്‍ ...കാണികളെ അത്ഭുതപ്പെടുത്തികൊണ്ട്....
നിറം മങ്ങിയ ജീവിതത്തില്‍ തന്‍റെ കുടുംബത്തിനുള്ള നിലനില്‍പ്പിന്റെ
ആധാരം......
കുറെ ഏറെ നേരം കണ്ടുനിന്നു .......
No comments:
Post a Comment