മഹാകെണി കായായ ..വൃക്ഷ .ക്ഷയ ക്ഷയ ഫലായ ...സ്വാഹാ....
......................
എനിക്കിട്ടു കൂടോത്രെം ചെയ്ത ആ നായീന്റെ മോന്‍ ഈ മഹാ കെണിയില്‍
വീണു ക്ഷയം വന്നു മരിക്കും എന്നാണ് ചെര്‍ക്കോടന്‍ സ്വാമി പറയുന്നത് ......
പൂജാ വേളകളില്‍ അസഭ്യം പറയരുത് ....
ഓ.... ആ മാഹാന്‍റെ ശിരസു പിളര്‍ന്നു അന്തരിക്കണേ ....
പാപിക്ക് പശ്ചാത്തപിക്കാന്‍ ഇതാ ഒരവസരം കൂടി ..
സത്യം തുറന്നു പറയൂ.......ക്ഷമ പരീക്ഷിക്കരുത് .....പറയൂ...
.....
സത്യം പറയാം .. ഇതാണ് മഹാഗണി വൃക്ഷത്തിന്റെ കായ ......വഴിയില്‍
വീണു കിടന്നത് വെറുതെ എടുത്തുകൊണ്ടു വന്നതാ സ്വാമീ.....മാപ്പാക്കണം......
The nut of Mahagani tree....that's all ....
The nut of Mahagani tree....that's all ....
No comments:
Post a Comment