തീര്‍ഥം ...
ജലം ...അത് ദൌര്‍ലഭ്യമാകുമ്പോള്‍ ആണ് യഥാര്‍ഥത്തില്‍ തീര്‍ഥമാകുന്നത് ....വിലപ്പെട്ട തുള്ളികള്‍ ...
ആ സ്രോതസ് പുഷ്ട്ടിപ്പെടുമ്പോള്‍ തീര്‍ഥത്തില്‍ സ്നാനം .. പുണ്യസ്നാനം
.....അതിനൊരു ധാരാളിത്തം ഉണ്ട് ....
ഒരുപക്ഷെ തീര്‍ഥം തേടി ഞാന്‍ ഇവിടെ എത്തിയ ഈ കൊടിയ വേനല്‍ തന്നെ
ഉത്തമം
No comments:
Post a Comment