മനസല്‍പ്പം കലുഷിതമാണ്.....അതുനോണ്ട് തന്നെ ക്യാമറ കണ്ണിലൂടെ കണ്ടതെല്ലാം സുഘമില്ലാത്ത കാഴ്ചകള്‍......ഇടയ്ക്കു കണ്ട സുന്ദര ദൃശ്യങ്ങളും ....പങ്കു വെക്കാന്‍ ഞാന്‍ മറന്നു .... അല്ല ... അവയിലും ആസന്നമായ ഏതോ അരുതാത്തത് അകകണ്ണില്‍ കാണുന്നത് പോലെ ......എന്നാലും കണ്ണിന്നു കൌതുകമായി തോന്നിയത് ഞാന്‍ പങ്കുവെക്കുന്നു ...........
No comments:
Post a Comment