RV Hits

Sunday, March 30, 2014

Illickal kallu

The cliff situating between Idukki and Kottayam districts. a part of famous western Ghat ...The front portion of the cliff fell down about 22 years back and reported some deaths.   The remainings are also risking the life of villages down there. .. Ok leave it... But now it is a nice picnic place....You can access there either from Thodupuzha or Erattupetta....Kerala State India.... You can watch some of my youngsters friends risking and climbing the cliff without any safety measures....Actually i am also thrilled to join ...but i decided to photograph it ...Most probably next time i will also join.......

ഇല്ലിക്ക കല്ല്‌ ..(അടുത്തു നിന്നും.. അകലെ നിന്നും) തൊടുപുഴ - ഈരാറ്റുപേട്ട റൂട്ടില്‍ മേലുകാവിനടുത്തു സ്ഥിതി ചെയ്യുന്നു...അല്പം സാഹസികമായി സഞ്ചാരം ആസ്വദിക്കാം....ഏതാണ്ട് ഇരുപതു കൊല്ലം മുന്‍പ് ഇതിന്റെ ഒരു ഭാഗം അടര്‍ന്നു താഴ്വാരത്തില്‍ പതിച്ചു....ബാക്കി ഭാഗവും മൊത്തം വിണ്ടു കീറി ഇരിക്കുന്നു....കേരളത്തില്‍ ഈറ്റവും കൂടുതല്‍ ചെറിയ ഭൂമികുലുക്കങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്ന "adukkam" ഇതിന്‍റെ താഴ്വാരം ആണെന്നത് ആശങ്ക ഉളവാക്കുന്നു....കുറച്ചു സ്നേഹിതന്മാര്‍ ടെന്‍സിങ്ങും ഹിലാരിയും കളിക്കുന്നതും ചിത്രത്തില്‍ കാണാം...

3 comments:

Shyam said...
This comment has been removed by the author.
Shyam said...

Good travel blog in Malayalam. Nice photos and videos. Description is also simple and lucid. This blog will help those who like to travel and learn. Mr. Binoy Augustine thank you very much for your efforts. I am sure that your blog will reach thousands and make them joyful. All the best

Anonymous said...

Next time i will come there.