RV Hits

Friday, April 1, 2016

സത്രത്തിലെ രാത്രി....കൃത്രിമ കടുംവര്‍ണ്ണങ്ങള്‍...ഒരുപക്ഷെ ഞൊടിയിട തെല്ലു മോഹിപ്പിചെക്കാം....നേരം പുലരും എന്നത് പ്രപഞ്ച തത്വം.....നിരച്ച.. വിളറിയ ...വിയര്‍ക്കുന്ന പകലുകള്‍  കാത്തിരിക്കുന്നു ....