RV Hits

Thursday, February 26, 2015

തിരുവില്ല്വാ മലക്ക് മുകളില്‍ നിന്നും ഒരു നിളാ ദൃശ്യം ..




തിരുവില്ല്വാ മല ക്ഷേത്രത്തിനു പിറകില്‍ പുനര്‍ജനി നൂഴുന്ന മലക്ക് മുകളില്‍ നിന്നും അകലെ ഭാരതപ്പുഴയുടെ ചില ദൃശ്യങ്ങള്‍ .....പിന്നെ അടുത്തു അടുത്തു വീണ്ടും കണ്ട കാഴ്ചകള്‍ ...നിളയുടെ തീരത്തുകൂടി നീളത്തില്‍ ഒരു തീവണ്ടി ..അക്കരെ ഒറ്റപ്പാലം ...പട്ടണം ....ഇനി ഒരിക്കല്‍ വരണം .. നിള നിറഞ്ഞു ഒഴുകുമ്പോള്‍ ....